Kerala
രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
തൃപ്പൂണിത്തുറ: രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ ഹരിപ്പാട് അനീഷ്ഭവനം വീട്ടില്‍ അനീഷ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം അഞ്ചു കിലോ കഞ്ചാവുമായി പിടികൂടിയ ഒറീസ സ്വദേശിയില്‍ നിന്നാണ്...