Kerala
കണ്ണൂരില്‍ യെദ്യൂരപ്പയുടെ കാര്‍ ആക്രമിക്കാന്‍ ശ്രമിച്ച 5 പേര് അറസ്റ്റില്‍
കണ്ണൂര്‍ പഴയങ്ങാടിയില്‍ യെദ്യൂരപ്പയുടെ കാര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 5 പേര് അറസ്റ്റില്‍. മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും 2 യുഡിഎഫ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.