National
കർഫ്യൂ ദിനത്തിൽ പീഡിപ്പിക്കാനെത്തിയ യുവാവിന്റെ നാവ് കടിച്ചു മുറിച്ചെടുത്തു
സിലിഗുരി : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച വയോധികക്കെതിരെ പീഡന ശ്രമം. ബംഗാളിലെ സിലിഗുരിക്ക് സമീപം ജൽപായ്ഗുഡിയിലാണ് നടുക്കുന്ന സംഭവം. പീഡിപ്പിക്കാനെത്തിയ യുവാവിന്റെ നാവ് വയോധിക...