Breaking News
യുവതിയുടെ മൃതദേഹം കണ്ടെത്തി;വാടകവീട്ടിൽ വച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടി
രാമനാദപുരം: കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്ര(42)യുടെ മൃതദേഹം പാലക്കാട്ടെ രാമനാദപുരത്തെ വാടക വീടിന് സമീപം കുഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍...