Latest News
108 ആംബുലൻസ് ലേബർ റൂമായി; കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം
തിരുവനന്തപുരം: കോവിഡ് ബാധിതയായ യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം. കാസർഗോഡ് ഉപ്പള സ്വദേശിനിയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മെഡിക്കൽ കോളേജ്...