Latest News
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയില്‍
ഏലൂരു/ആന്ധ്ര പ്രദേശ്: സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയില്‍ കണ്ടെത്തി. അപകടത്തില്‍ മരിച്ച ആളുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കണ്ണ് എലി...