Breaking News
ബിഷപ്പ് ഫ്രാങ്കോ കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സി. ലിസി വടക്കേല്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മൊഴി മാറ്റാന്‍ നിരന്തര സമ്മര്‍ദ്ദമുണ്ടെന്ന് മുഖ്യസാക്ഷി ലിസി വടക്കേല്‍. കേസിലെ മുഖ്യസാക്ഷിയും എഫ്സിസി സന്യാസ സഭാഗവുമായ സിസ്റ്റര്‍ ലിസി വടക്കേല്‍...