Latest News
ബി.ജെ.പി പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നു; മൊബൈൽ നിരക്കു വർദ്ധനയ്ക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ സേവന നിരക്ക് കുത്തനെ കൂട്ടിയതില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബി.ജെ.പിയാണ് ഈ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന് പ്രിയങ്ക ആരോപിച്ചു.ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം....