Kerala
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം : തലസ്ഥാനത്തെ കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൗണ്‍സില്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി ചാക്ക കൗണ്‍സിലറായ സിപിഐഎമ്മിന്റെ കെ...