Entertainment
മസിലു പെരുപ്പിച്ച് മേക്കോവറുമായി പ്രിയ താരം; ചോക്ലേറ്റ് ബോയ്ക്ക് ഇതെങ്ങനെയെന്ന് ആരാധകർ
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു നടന്റെ ചിത്രം ആരാധകരില്‍ കൗതുകമുണര്‍ത്തുകയാണ്. മറ്റാരുമല്ല ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി സമ്പാദിച്ച കുഞ്ചാക്കോ ബോബനാണ് തന്റെ പുതിയ ചിത്രത്തിനുവേണ്ടി മേക്കോവര്‍ നടത്തിയിരിക്കുന്നത്. മസില്...