Breaking News
മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അഞ്ചുദിവസം ശക്തമായ ഇടിമിന്നലോടുകൂടിയ മഴ
വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...