Breaking News
സംസാരം ആരോഗ്യത്തിന് ഹാനികരം: വിഴിഞ്ഞം ഇന്ന് മുതൽ ‘മൂക മാർക്കറ്റ് ‘
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം ഇനി മൂക മാർക്കറ്റാണ്. ഇവിടെ മത്സ്യം വിൽക്കുന്നവരും വാങ്ങാൻഎത്തുന്നവരും തമ്മിൽ സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പൊലീസാണ് മൂക മാർക്കറ്റ്...