Entertainment
ഹെയര്‍ കളറിംഗ് ചെയ്ത ദേവിയോ; മൂക്കൂത്തി അമ്മന്‍ ട്രോളുകളുമായി സോഷ്യല്‍ മീഡിയ
നയന്‍താര നായികയാകുന്ന ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രത്തിന്റെ സംവിധായകന് ആര്.ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നയന്‍താരയുടെ ലുക്കിനെതിരെ...