Breaking News
മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ സംഘർഷം; ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാനെത്തി,തടഞ്ഞ് യാക്കോബായ വിഭാഗം
കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ സംഘർഷം.പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാനെത്തി,തടഞ്ഞ് യാക്കോബായ വിഭാഗം. പള്ളിക്കുള്ളിൽ യാക്കോബായ വിശ്വാസികൾ പ്രാർത്ഥനയുമായി ഇരിക്കുകയാണ്. നൂറുകണക്കിന് വിശ്വാസികള്‍ പള്ളിക്ക് അകത്തും പുറത്തുമായി തമ്പടിച്ചിട്ടുണ്ട്. ഏതാനും...