Kerala Politics
സംയുക്ത പ്രതിഷേധത്തെ എതിര്‍ത്ത മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതം: മുല്ലപ്പള്ളിയ്ക്കെതിരെ സിപിഎം
തിരുവനന്തപുരം: സംയുക്ത പ്രതിഷേധത്തെ എതിര്‍ത്ത മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതമെന്ന് സിപിഎം. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനൊപ്പം നില്ക്കാന് മുല്ലപ്പള്ളി മടികാട്ടിയില്ല. ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ശരിയായ ദിശയിലുള്ളതാണെന്നും സിപിഎം ആരോപിച്ചു.