Breaking News
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു
തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം (92) അന്തരിച്ചു. കോഴിക്കോട് നടക്കാവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1982 ലെ കരുണാകരന് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തും വിമോചനസമരകാലത്തും...