Breaking News
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രം; അച്യുതമേനോനെ പരാമര്‍ശിക്കാത്ത പ്രസംഗത്തിനെതിരെ വിമര്‍ശനം
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഭൂപരിഷ്കരണ നിയമത്തിന്റെ 50-ാം വാര്‍ഷികത്തിലെ പ്രസംഗത്തിനെതിരെയാണ് മുഖപ്രസംഗം. സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാത്തത് മനപൂര്‍വ്വമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മുഖ്യമന്ത്രി ചരിത്രം മറക്കുന്നു....