Health
സൗന്ദര്യം കൂട്ടാം മുഖവ്യായാമങ്ങളിലൂടെ
മുഖവ്യായാമം ചെയ്യുന്നതിലൂടെ ഏറെക്കാലം സൗന്ദര്യം നിലനിര്‍ത്താനാകും. മാത്രമല്ല, രക്തയോട്ടം വര്‍ധിക്കുന്നതിലുടെ ചര്‍മകോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളും ലഭിക്കും. കോശങ്ങള്‍ പുനരുജ്ജീവിക്കുകയും ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. വളരെ പെട്ടെന്ന് തന്നെ ഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍...