Breaking News
നഗര മാവോയിസ്റ്റുകളെന്ന് അലനും താഹയും സമ്മതിച്ചതായി പോലീസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലും, അലന് ഷുഹൈബും നഗര മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി അന്വേഷണ സംഘം. ഇവരുടെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കാനിരിക്കുന്നത്. എന്‍.ഐ.എയുടെ...