Breaking News
മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ക്യാമറയടക്കം ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി. റിപ്പോര്‍ട്ട് ചെയ്യരുതെന്നും ക്യാമറ ഓഫ് ചെയ്യണമെന്നും പോലീസ് ഉത്തരവിട്ടു. ഇന്നലെ...