Breaking News
സ്പ്രിങ്ക്ലർ കരാറിൽ വീഴ്ച ഉണ്ടായി,ഒപ്പിടാൻ ശിവശങ്കർ മുൻകൈ എടുത്തുവെന്നും സർക്കാർ സമിതി
തിരുവനന്തപുരം: സ്പ്രിങ്ക്ലർ കരാറിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി. നിയമ വകുപ്പുമായി ആലോചിച്ചില്ല. കരാർ ഒപ്പിടാൻ എം...