Breaking News
ഐക്യദീപത്തിന് പിന്തുണയുമായി വെടിയുതിർത്തു; മഹിളാമോർച്ച നേതാവിന് സസ്പെൻഷൻ
ഐക്യദീപത്തിന് പിന്തുണയേകാനായി ആകാശത്തേയ്ക്ക് വെടിയുതിർത്ത മഹിളാമോർച്ച നേതാവിന് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ബൽറാംപൂർ യൂണിറ്റ് പ്രസിഡന്റ് മഞ്ജു തിവാരിയെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് നടപടി. കൊവിഡ് വൈറസ്...