Latest News
ജസ്റ്റിസ് ലോയയുടെ മരണം പുനഃരന്വേഷിക്കാന്‍ വഴിയൊരുങ്ങുന്നു; ആവശ്യവുമായി എന്‍സിപിയും കോണ്‍ഗ്രസും
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാല സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം പുനഃരന്വേഷിക്കാന്‍ വഴിയൊരുങ്ങുന്നു. എന്‍സിപിയുടെ ശരദ് പവാറും കോണ്‍ഗ്രസ് നേതാവ്...