Breaking News
മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനമായി; അജിത് പവാര്‍ ധനമന്ത്രിയാകും
മുംബൈ: മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനമായി. എന്‍സിപി നേതാക്കള്‍ക്ക് സുപ്രധാന വകുപ്പുകള്‍ ലഭിച്ചു. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു കൊണ്ടുള്ള പട്ടികയ്ക്ക് ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരി അംഗീകാരം നല്കി. പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,...