Latest News
അമേരിക്കയിൽ മലയാളി വിദ്യാർഥിനി തടാകത്തിൽ മരിച്ചനിലയിൽ
അമേരിക്കയിൽ മലയാളി വിദ്യാർത്ഥിനിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ഇന്‍ഡ്യാനയിലെ നോട്രെ ഡെയിം സര്‍വകലാശാല വിദ്യാര്‍ഥിയായ മലയാളിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ കാണാതായ...