Kerala
മലപ്പുറത്ത് കരിങ്കല്‍ ക്വാറിയില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു
മലപ്പുറം: പുളിക്കല്‍ ആന്തിയൂര്‍കുന്ന് മൂച്ചിത്തോട്ടം കരിങ്കല്‍ ക്വാറിയില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. ടിവി കോയയുടെ മകള്‍ ആയിഷ റിന്‍ഷ (15), താഴത്തുവീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ നാജിയ...