Breaking News
മറുനാടന്‍ മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്
കൊച്ചി:ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്. ഹൈക്കോടതിയിലാണ് ഹര്‍ജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ താമസക്കാരനായ വര്‍ഗീസ് പൈനാടത്തിലാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും. മാനഹാനി ഉണ്ടാക്കിയ വാര്‍ത്ത...