Breaking News
19 സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചു;ഒരു മരണം കൂടി; മരണം എട്ടായി
കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു, മരണം എട്ടായി. ബംഗാളില്‍ ചികില്‍സയിലായിരുന്ന 57കാരനാണ് മരിച്ചത്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 415 ആയി. രോഗം മാറിയവര്‍ 23. 12 സ്വകാര്യ...