Kerala
മന്ത്രിയുടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചിട്ടത് 3 സ്കൂട്ടറുകൾ
മന്ത്രിയുടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചിട്ടത് 3 സ്കൂട്ടറുകൾ. മന്ത്രി എ.കെ.ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് മൂന്നു സ്കൂട്ടറുകളിൽ ഇടിച്ചു. ആർക്കും പരുക്കില്ല. മണിയൂരിലേക്കു പോകുമ്പോഴാണ് മന്ത്രിയുടെ വാഹനം...