Breaking News
മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുകയാണെങ്കില്‍ ആയിരക്കണക്കിന് ആളുകളെ പുറത്താക്കേണ്ടി വരും: മന്ത്രി കെടി ജലീല്‍
ലീഗ് നേതാവ് കെഎം ബഷീറിനെതിരെയുള്ള നടപടിയില്‍ പ്രതികരണവുമായി കെടി ജലീല്‍. മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുകയാണെങ്കില്‍ ലീഗിന് ആയിരക്കണക്കിന് ആളുകളെ പുറത്താക്കേണ്ടി വരുമെന്ന് കെടി ജലീല്‍ പറഞ്ഞു. മുസ്ലീംസമുദായ ഭീതിയോടെ നില്ക്കുമ്പോള്...