Kerala Politics
മനുഷ്യശൃംഖല; ന്യായീകരിച്ച് കെഎം ബഷീര്‍, നിലപാടില്‍ ഉറച്ച് നില്ക്കുന്നു
കോഴിക്കോട്: മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെഎം ബഷീര്‍. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്, നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കെഎം ബഷീര്‍ വ്യക്തമാക്കി. ഇടത് മുന്നണിയുടെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനായിരുന്നു മുസ്ലീം...