Breaking News
മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം രണ്ടായി
തിരുവനന്തപുരം പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34) ആണ് മരിച്ചത്.മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. യുവതിക്കായി രാത്രി വൈകിയും തിരച്ചില്‍...