Kerala
കനകമലയില്‍ ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണ പദ്ധതി: കേസില്‍ വിധി ഇന്ന്
കൊച്ചി: ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വിധി പറയും. കേരള, തമിഴ്നാട് സ്വദേശികളായ 7...