Latest News
ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്തപാമ്പ്; 50പേര് ആശുപത്രിയില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ സമൂഹസദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍നിന്ന് ചത്തപാമ്പിനെ കണ്ടെത്തി. സമൂഹസദ്യയില്‍ പങ്കെടുത്ത അമ്പതോളം പേരെ ഛര്‍ദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്രാപഡ ജില്ലയിലെ ദേയൂലി...