Breaking News
ലിപ് ലോക്കുമായി ഇമ്രാൻ ഹാഷ്മി; ജിത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം; ‘ബോഡി’ ട്രെയിലർ പുറത്ത്
മലയാളി സംവിധായകൻ ജിത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ദി ബോഡി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഋഷി കപൂര്‍, ഇമ്രാൻ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ചിത്രത്തിലെ...