Breaking News
ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്സണ് സ്വയം ഐസൊലേഷനിലായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താൻ സ്വയം ഐസൊലേഷനിലാണെന്ന്...