Latest News
പ്രതിഷേധക്കാരുടെ അക്രമം; ബൊളീവിയന്‍ പ്രസിഡന്റ് മെക്സിക്കോയില്‍ അഭയം തേടി
ലാ പാസ്: ജനകീയപ്രക്ഷോഭം രാജ്യത്തെ സ്തംഭിപ്പിച്ചതിനുപിന്നാലെ സ്ഥാനം നഷ്ടമായ ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറെയ്ല്സ് രാജ്യം വിട്ടു. കഴിഞ്ഞ ദിവസം ബൊളീവിയയില്‍നിന്ന് രക്ഷപ്പെട്ട മൊറെയ്ല്‍സ് മെക്സിക്കോയില്‍ അഭയം തേടി. മെക്സിക്കോയിലേക്ക്...