Kerala
ഹെല്‍മറ്റിടാതെ, ബൈക്കിന് പിന്നില്‍ നായയെ നിര്‍ത്തി യാത്ര; പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
കോട്ടയം: ഹെല്‍മറ്റ് ധരിക്കാതെ, വളർത്തുനായയെ ബൈക്കിന്റെ പിന്നിലിരുത്തി സാഹസിക യാത്ര നടത്തിയ ഉടമസ്ഥനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.കോട്ടയം-കുമളി റോഡിൽ മണർകാടാണ് നായയെ പിന്നിലിരുത്തി ഉടമസ്ഥൻ ബൈക്കിൽ യാത്ര ചെയ്തത്....