Breaking News
സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്; ബാലഭാസ്കറിന്റെ ട്രൂപ്പിലെ മറ്റൊരു അംഗത്തെകൂടി കേസില്‍ പ്രതിചേര്‍ത്തു
കൊച്ചി: ബാലഭാസ്കറിന്റെ ട്രൂപ്പിലെ മറ്റൊരു അംഗത്തെകൂടി കേസില്‍ പ്രതിചേര്‍ത്തു. ട്രൂപ്പിലുള്ള ജമീല്‍ ജബ്വാറും സ്വര്‍ണ്ണ കടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തല്‍. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ജമീലും സ്വര്‍ണം കടത്തിയത്. ജമീലിനെതിരെയും കൊഫേപോസ...