Breaking News
ബാങ്കുകളിൽ നിയന്ത്രണം കർശനമാക്കുന്നു; അക്കൗണ്ട് നമ്പറിൻ്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം
തിരുവനന്തപുരം: കോവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് ബാങ്കുകളിൽ സമയക്രമീകരണം ഏർപ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവിൽ വരിക.സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. നിയന്ത്രണം ഇങ്ങനെ 0,1,2,3 എന്നീ അക്കങ്ങളിൽ...