Latest News
ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 16 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിലെ ബ്രഹ്മന്ബാരിയയില് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. അപകടത്തില്‍ 16 പേര് കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിഗ്നല്‍...