Kerala
ഷെയ്നിനെതിരായ വിലക്ക്; താരസംഘടനയായ അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക ഇന്ന് കത്ത് നല്‍കും
കൊച്ചി: ഷെയ്ന് നിഗത്തിനെതിരെ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഫെഫ്ക താരസംഘടനയായ അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇന്ന് കത്ത് നല്‍കും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടുക. മുടങ്ങിപ്പോയ...