COA
സിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ നാളെ മുതല്‍ മുണ്ടക്കയത്ത്
മുണ്ടക്കയം: സിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്മുണ്ടക്കയത്ത് നടക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ രാജേഷ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എസ്...