Kerala
പള്ളിതര്ക്കങ്ങളില് സര്‍ക്കാര്‍ ആക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു; സര്‍ക്കാരിനെതിരെ കാതോലിക്ക ബാവ
കോട്ടയം: സര്‍ക്കാര്‍ നിലപാട് ഖേദകരമെന്ന് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ. നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. പള്ളിതര്ക്കങ്ങളില് സര്‍ക്കാര്‍ ആക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് കാതോലിക്ക ബാവ. പള്ളികളില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുവെന്നും...