Breaking News
പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ല; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
പൗരത്വ നിയമ ഭേദഗതി റിട്ട് ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. കോടതി നോട്ടീസ് അയച്ചത് അറുപതോളം ഹര്‍ജികള്‍ പരിഗണിച്ചതിന് ശേഷം. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. ജനുവരി രണ്ടാമത്തെ...