Breaking News
പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം 5 മണി വരെയാണ് ഏകജാല പ്രവേശനത്തിനുള്ള സമയം. കാൻ്റിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ബാക്കിയുള്ളവരും...