Kerala
ശ്രീകണ്ഠാപുരത്ത് പുഴയില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി സന്ദീപ് സേവ്യറിന്റെ മൃതദേഹമാണ് അഡൂര്‍ക്കടവ് ഭാഗത്ത് വെച്ച്...