Kerala
പ്രധാനമന്ത്രി മോദിയുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖ ചോദിച്ചു വിവരാവകാശ അപേക്ഷ
തൃശൂര്‍: പ്രധാനമന്ത്രി മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കാന്‍ ഉതകുന്ന ആധികാരിക രേഖകള്‍ വിവരാവകാശ നിയമപ്രകാരം അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ. ചാലക്കുടി...