Kerala
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം നീട്ടി
തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം നീട്ടി. വൈകിട്ട് ആറുമണിവരെയാണ് സമയം നീട്ടിയത്. കൂടുതല്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് 19 നെതിരെ ശക്തമായ പ്രതിരോധ...