Kerala
യാത്രയ്ക്കിടെ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം.
നെടുമ്പാശ്ശേരി:യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്.വിമാനം ലണ്ടനില്‍നിന്ന് പുറപ്പെട്ട്...